ഡൽഹി കേരള സ്കൂളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര നടന്നു

  • 2 years ago
ഡൽഹി കേരള സ്കൂളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര നടന്നു. 200 ൽ അധികം വിദ്യാർത്ഥിനികൾ തിരുവാതിരയുടെ ഭാഗമായി.

Recommended