ജനാഭിമുഖ കുര്‍ബാന നടപ്പാക്കണമെന്ന ആവശ്യവുമായി അങ്കമാലി അതിരൂപത സംരക്ഷണ സമിതി
  • 2 years ago
ജനാഭിമുഖ കുർബാന അതിരൂപതയിൽ അനുവദിക്കുക എന്ന ആവശ്യവുമായി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി നാളെ സിനഡിന് പ്രമേയം നല്‍കും
Recommended