ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പറക്കുന്ന ദേശീയപതാക കണ്ടോ | *India

  • 2 years ago
India's Flag 30 Km Above Earth Marks 75 Years Of Independence | രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായ ഹര്‍ ഘര്‍ തിരംഗ പദ്ധതിയില്‍ രാജ്യമെങ്ങും ദേശീയ പതാകകള്‍ ഉയര്‍ന്നു. എങ്ങും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആനന്ദമാണ്. ഇപ്പോള്‍ ഭൂമിയില്‍ നിന്ന് ഏകദേശം മുപ്പത് കിലോമീറ്ററോളം ഉയരത്തില്‍ പാറിപ്പറന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പതാകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. രാജ്യത്തെ കുട്ടികള്‍ക്കായി ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് പ്രോത്സാഹനം നല്‍കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സംഘടനയാണ് ഈ സംഭവത്തിന് പിന്നില്‍

Recommended