എറണാകുളം മഹാരാജാസ് കോളേജില്‍ SFI-KSU ബാനർ പോര്

  • 2 years ago
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐയും കെഎസ്‌യുവും തമ്മില്‍ ബാനർ പോര്. എസ്എഫ്ഐ സ്ഥാപിച്ച ബാനറിന് മറുപടി ബാനറുമായി കെഎസ്‌യു
 എത്തിയതോടെയാണ് പോര് കനത്തത്.

Recommended