മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റക്ക് തുക അനുവദിച്ചു

  • 2 years ago
മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങാൻ സർക്കാർ ഉത്തരവ്. 10മന്ത്രിമാർക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റക്ക്
തുക അനുവദിച്ചു ഉത്തരവിറങ്ങി. 3 കോടി 22 ലക്ഷം രൂപയാണ് അനുവദിച്ചത്

Recommended