പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട്. അപകട മുന്നറിയിപ്പ്
  • 2 years ago
പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട്..ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്.
Recommended