മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി യുഎഇയിലെ മൈതാനങ്ങൾ ഒരുങ്ങുന്നു

  • 2 years ago
ടി20 ലോകകപ്പിന് പിന്നാലെ തീപാറുന്ന മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി യുഎഇയിലെ മൈതാനങ്ങൾ ഒരുങ്ങുന്നു. ഏഷ്യാകപ്പ് മൽസരങ്ങൾക്ക് ഈമാസം 27 മുതൽ ദുബൈയിൽ തുടക്കമാകും. 28 ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും

Recommended