ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനത്തെ ന്യായീകരിച്ച് കോടിയേരി

  • 2 years ago
ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനത്തെ ന്യായീകരിച്ച് കോടിയേരി: സർവീസിൽ തിരിച്ചെടുത്തത് നിയമം നിർബന്ധിച്ചതിനാൽ. എന്നാൽ സ്ഥാനത്ത് നിന്ന് മാറ്റിയത് പൗരസമൂഹത്തിന്റെ എതിർപ്പിനെ തുടർന്ന്

Recommended