'താൻ അറിയാതെയാണ് ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് ജനറൽ മാനേജറായി നിയമിച്ചത്'

  • 2 years ago
ശ്രീറാം വെങ്കിട്ടരാനെ സിവിൽ സപ്ലൈസ് ജനറൽ മാനേജർ ആയി നിയമിച്ചതിനെതിരെ ഭക്ഷ്യ വകുപ്പ് മന്ത്രിക്ക് അതൃപ്തി. താൻ അറിയാതെയാണ് നിയമനമെന്ന് മന്ത്രി, മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു

Recommended