ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാതെ സമർപ്പിച്ച കുറ്റപത്രം പതിവെന്താണ് എന്ന് ബൈജു കൊട്ടാരക്കര

  • 2 years ago
Dileep Actress Case:If That Happened Dileep Himself Will submit actress visuals; baiju kottarakara
നടി ആക്രമിക്കപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചത് പാതിവെന്ത കുറ്റപത്രമാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ദിലീപിന്റെ അഭിഭാഷകരെ എന്തുകൊണ്ടാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാതിരുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. ദിലീപിൻറെ അഭിഭാഷകർക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറഞ്ഞെങ്കിലും രാമൻപിളളയേയോ ഫിലിപ്പ് ടി വർഗീസിനെയോ ചോദ്യം ചെയ്യാനുള്ള പദ്ധതി ക്രൈംബ്രാഞ്ചിന് ഇല്ലെന്നും ബൈജു കൊട്ടാരക്കര കുറ്റപ്പെടുത്തി

Recommended