ഖത്തര്‍ ലോകകപ്പില്‍ ഡെന്മാര്‍ക്ക് കറുത്ത കുതിരകളാകുമെന്ന് ഡേവിഡ് ബെക്കാം

  • 2 years ago
ഖത്തര്‍ ലോകകപ്പില്‍ ഡെന്മാര്‍ക്ക് കറുത്ത കുതിരകളാകുമെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം. ഹാരി കെയ്നായിരിക്കും ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്. 

Recommended