മാധ്യമം പത്രത്തിനെതിരെ കത്തയച്ച കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി പ്രവാസികളും

  • 2 years ago
മാധ്യമം പത്രത്തിനെതിരെ കത്തയച്ച മുൻമന്ത്രി കെടി ജലീലിനെതിരെ പ്രതിഷേധവുമായി പ്രവാസികളും. കോവിഡ് മൂലമുണ്ടായ ആശങ്കയിൽ ഒപ്പം നിന്നത് മാധ്യമം പത്രമാണെന്ന് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു

Recommended