കൊല്ലത്ത് അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ്

  • 2 years ago
കൊല്ലത്ത് അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ്. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ട്. അതിനെതിരെ പ്രതികരിച്ചിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് ചടയമംഗലം ബ്ലോക് പ്രസിഡന്റ് വി ഒ സാജൻ

Recommended