കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട് കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

  • 2 years ago
കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട് കേസിൽ പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വിദേശത്തേക്ക് കടന്ന രണ്ട് കെട്ടിട ഉടമകൾക്കാണ് നോട്ടീസ്

Recommended