കുവൈത്തിൽലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകീകൃത മൊബൈൽ ആപ്പിൽഉൾപ്പെടുത്തും

  • 2 years ago
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും.. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഏകീകൃത മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു 

Recommended