അച്ഛന് കോവിഡ് ആണ്, രോഹിതിന്റെ മകളുടെ ക്യൂട്ട് വീഡിയോ
  • 2 years ago
Rohit Sharma's Daughter says her Dad is suffering from Covid, Watch Cute Video | രോഹിത് ശർമ്മയാണ് ഇപ്പോൾ ചർച്ച. കോവിഡ് ബാധിച്ച മൂലം അവസാന ടെസ്റ്റിൽ കളിയ്ക്കാൻ ഉള്ള സാധ്യതയും ഇല്ല . അച്ഛൻ റൂമിൽ റസ്റ്റ് എടുക്കുകയാണ് , കോവിഡ് മൂലം അച്ഛന് വയ്യ എന്നാണ് മകൾ പറഞ്ഞിരിക്കുന്നത്
Recommended