തീരാ നൊമ്പരമായി മീനയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള ആ വാക്കുകള്‍ | *Kollywood
  • 2 years ago
Actress Meena's Emotional Words About Her Late Husband Vidyasagar | നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനം ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. സാഗറിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്നത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തിലും മീന പറഞ്ഞിരുന്നു

#ActressMeena #MeenaHusband #Meena
Recommended