'എഴുത്തുകാർക്കെതിരെ നിലപാടെടുത്താൽ കേരള സാഹിത്യ അക്കാദമിഅധ്യക്ഷ സ്ഥാനം ഒഴിയും'

  • 2 years ago
''എഴുത്തുകാർക്കെതിരെയുള്ള നിലപാട് സർക്കാരിൽ നിന്ന് ഉണ്ടായാൽ കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയും''; ഇടതുപക്ഷത്തെ വിമർശിക്കേണ്ടി വന്നപ്പോഴെല്ലാം അത് ചെയ്തിട്ടുണ്ടെന്ന് കെ.സച്ചിദാനന്ദൻ

Recommended