Vijay Babu| ബലാത്സംഗ കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം | *Kerala
  • 2 years ago
ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം, അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണസംഘത്തിന് മുന്നില്‍ വിജയ് ബാബു ഹാജരാകണം.
Kerala High Court Grants Anticipatory Bail To Malayalam Actor-producerVijay Babu In The Assault Case
Recommended