'മെഡിക്കൽ കോളേജിന് മുന്നിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല'

  • 2 years ago
'വൃക്കയുള്ള പെട്ടിയുമായി ചെല്ലുമ്പോൾ ഓപ്പറേഷൻ തിയറ്റർ എവിടെയാണെന്ന് കാണിച്ച് തരാൻ പോലും അവിടെ ഒരാളുമില്ലായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ പെട്ടിയുമെടുത്ത് അകത്തേക്ക് പോയത്',

Recommended