മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവം; പൊലീസ് അന്വേഷണം ഇന്ന് ആരംഭിക്കും

  • 2 years ago
അവയവമാറ്റ ശസ്ത്രക്രിയക്കായി കൊണ്ടുവന്ന വൃക്ക അടങ്ങിയ പെട്ടി അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ പരാതിയിൽ പൊലീസ് ഇന്ന് അന്വേഷണം ആരംഭിക്കും

Recommended