BTS | സംഗീതലോകം വിറങ്ങലിച്ചു,BTS ഇനിയില്ല | *Entertainment

  • 2 years ago
BTS Announce Break To Focus On Solo Projects | മുഴുവന്‍ ആരാധകരുള്ള സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ബിടിഎസിന്റെ പുതിയ വീഡിയോകള്‍ക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്. എന്നാല്‍ ഈ ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലാണ് ബിടിഎസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് കെ പോപ്പ് താരങ്ങള്‍

Recommended