CM Basavaraj Bommai Crying | ഞാനെന്റെ സ്നൂബിയെ ഓർത്തുപോയി, പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി

  • 2 years ago
Karnataka CM Basavaraj Bommai breaks Down After Watching 777 Charlie As He Remembers His Dog | കഴിഞ്ഞ ദിവസം റിലീസായ ഹിറ്റ് സിനിമ 777 ചാർലി കണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരണിഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഞാനെന്റെ സ്നൂബിയെ ഓർത്തുപോയി, പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രി
ഓർമ്മകൾ തന്നിൽ ഇരച്ചെത്തിയതായി ബൊമ്മൈ പറഞ്ഞു

#CMBasavarajBommai #777Charlie

Recommended