ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന മേഖലയില്‍ ഖത്തര്‍ എനര്‍ജിയുടെ പദ്ധതികളില്‍

  • 2 years ago
ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദന മേഖലയില്‍ ഖത്തര്‍ എനര്‍ജിയുടെ പുതിയ പദ്ധതികളില്‍ പങ്കാളികളായി ടോട്ടൽ എനർജീസ്.. നോർത്ത് ഫീൽഡ് ഈസ്റ്റ് വിപുലീകരണ പദ്ധതിയിലാണ് ടോട്ടല്‍ എനര്‍ജീസ് സഹകരിക്കുക, കൂടുതൽ പങ്കാളികളെ വൈകാതെ പ്രഖ്യാപിക്കും

Recommended