അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം പകുതിയോടെ സൗദിയിലെത്തിയേക്കും

  • 2 years ago
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം പകുതിയോടെ സൗദിയിലെത്തുമെന്ന് സൂചന, ഔദ്യോഗിക സന്ദര്‍ശനാര്‍ഥം സൗദിയിലെത്തുന്ന ബൈഡന്‍ സൗദി കിരീടവകാശിയുമായി കൂടിക്കാഴ്ച നടത്തും.

Recommended