പ്രവാചക നിന്ദയിൽ ഇന്ത്യ നൽകിയ മറുപടിയിൽ തൃപ്തിയെന്ന് ഇറാൻ | Prophet Remark Row |

  • 2 years ago
പ്രവാചക നിന്ദയിൽ ഇന്ത്യ നൽകിയ മറുപടിയിൽ തൃപ്തിയെന്ന് ഇറാൻ. അജിത്ത് ഡോവലുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം

Recommended