'ലത്തീഫ് ലീഗുകാരൻ ആണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നു'

  • 2 years ago
ജോ ജോസഫിനെതിരെ വ്യാജ വീഡിയോ നിർമ്മിച്ച അബ്ദുൾ ലത്തീഫ് മുസ്ലിം ലീഗ് പ്രവർത്തകനെന്ന് തെളിയിക്കണമെന്ന പി.എച്ച് സലാമിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

Recommended