ഹാർദിക് പട്ടേൽ ഇന്ന് ബിജെപിയിൽ ചേരും; കൂറുമാറ്റം കോൺഗ്രസിന് തിരിച്ചടി

  • 2 years ago
ഹാർദിക് പട്ടേൽ ഇന്ന് ബിജെപിയിൽ ചേരും, എന്ത് പദവി നല്‍കുമെന്ന കാര്യം ബിജെപി വെളിപ്പെടുത്തിയിട്ടില്ല. കൂറുമാറ്റം കോൺഗ്രസിന് തിരിച്ചടി
#HardikPatel #Congress #BJP

Recommended