'കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഉടൻ തീരുമാനം എടുക്കണം'

  • 2 years ago
സെക്രട്ടേറിയേറ്റിലടക്കം കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഉടൻ തീരുമാനമെടുക്കണമെന്നും ചില ഫയലുകൾ കെട്ടിക്കിടക്കുന്നത് ബോധപൂർവ്വമായ അനാസ്ഥ കൊണ്ടാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Recommended