'600 വാഗ്ദാനങ്ങളിൽ 100 എണ്ണം പോലും നടപ്പായില്ല, ആരുമായും സംവാദത്തിന് തയ്യാർ'

  • 2 years ago
'600 വാഗ്ദാനങ്ങളിൽ 100 എണ്ണം പോലും നടപ്പായില്ല, സർക്കാരിലെ ആരുമായും സംവാദത്തിന് തയ്യാർ', സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലെ മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ പൊള്ളത്തരമെന്ന് വി.ഡി സതീശൻ

Recommended