സ്വപ്ന സുരേഷിനെതിരായ കെ.ടി ജലീലിന്റെ ഗൂഡാലോചന കേസിൽ പൊലീസ് ആശയക്കുഴപ്പത്തിൽ

  • 2 years ago
സ്വപ്ന സുരേഷിനെതിരായ കെടി ജലീലിന്റെ ഗൂഡാലോചന കേസിൽ പൊലീസ് ആശയക്കുഴപ്പത്തിൽ.
എന്ത് കുറ്റകൃത്യത്തിലാണ് കേസെടുക്കേണ്ടെതെന്നതിൽ അവ്യക്തത. കന്റോൻമെന്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുറ്റങ്ങൾ പരാതിയിലില്ല.

Recommended