ആക്രമിക്കപ്പെട്ട നടി നൽകിയ പുതിയ ഹരജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും.
  • 2 years ago
ആക്രമിക്കപ്പെട്ട നടി നൽകിയ പുതിയ ഹരജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും.നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു 
Recommended