Must Win Game For RR Vs LSG | സഞ്ജുപ്പടക്ക് ജയിച്ചേ തീരൂ | OneIndia Malayalam

  • 2 years ago
Rajasthan Royals face Lucknow Super Giants in a must win game at Brabourne Stadium on Sunday to determine their chances for making it to The IPL Playoffs
ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം കൂടുതല്‍ മുറുകയാണ്. ഈ സീസണില്‍ പ്ലേഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഞായറാഴ്ച അങ്കത്തട്ടിലിറങ്ങും. രാത്രി 7.30നു ബ്രാബണ്‍ സ്റ്റേഡിയത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ലഖ്‌നൗവിന്റെ എതിരാളികള്‍.
#IPL2022 #RRvsLSG #SanjuSamson

Recommended