കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് അമ്പതാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും.

  • 2 years ago
കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് അമ്പതാം വാർഷികാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് ഗോൾഡൻ ജൂബിലീ ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കും

Recommended