Ashwin celebrates his Maiden IPL 50 | RR Vs DC | ആരാധകരെ ആവേശത്തിൽ ആഴ്ത്തി അശ്വിന്റെ 50
  • 2 years ago
R Ashwin celebrates his maiden half-century of the IPL 2022. after scoring the 50 he celebrates by removing the helmet. along with that his wife preethi Narayanan join with Ashwin in the gallery. 38 ball 50 helped Rajasthan score 160. unfortunately, Rajasthan Royals lost the match by 8 wickets.
ഐപിഎല്ലില്‍ 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഒടുവില്‍ ഫിഫ്റ്റി കുറിച്ചിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് അശ്വിന്‍ തന്റെ കന്നി ഫിഫ്റ്റി കണ്ടെത്തിയത്.
#RAshwin #IPL2022 #RRvsDC
Recommended