രാജ്യദ്രോഹ കുറ്റം മരവിപ്പിച്ചു | SC Puts Sedition Law On Hold | Oneindia Malayalam

  • 2 years ago
SC held Sedition Law
രാജ്യദ്രോഹ കുറ്റം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസെടുക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. പുനഃപരിശോധന വരെ 124 എ വകുപ്പ് പ്രയോഗിക്കരുതെന്നാണ് നിർദ്ദേശം.
#OneindiaMalayalam #SeditionLaw #UAPA

Recommended