''എല്ലാ നേതാക്കൻമാരോടും ആലോചിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്''

  • 2 years ago
''എല്ലാ നേതാക്കൻമാരോടും ആലോചിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്, വികസന വാദികളും വികസന വിരോധികളും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിലെങ്കിൽ ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു എറണാകുളത്തിന്റെ ചരിത്രം പറയും ആരാണ് വികസന വിരോധികളെന്ന്''- വി.ഡി സതീശൻ

Recommended