''താൻ മുക്കുവ കുടിലിൽ നിന്നും വന്നയാളാണെന്ന് പറഞ്ഞത് കെ.വി തോമസാണ്...''

  • 2 years ago
''എല്ലാവർക്കും പട്ടുമെത്തയിലും പറുദീസയിലും ജനിക്കാനാവുമോ?... താൻ മുക്കുവ കുടിലിൽ നിന്നും വന്നയാളാണെന്ന് പറഞ്ഞത് കെ.വി തോമസാണ്...അദ്ദേഹത്തിനെതിരെ നടപടി വരുമെന്ന് കണ്ടപ്പോൾ വൈകാരികത ഇളക്കിവിടാൻ ശ്രമിച്ചു...''

Recommended