ലുലു ഗ്രൂപ്പിന്‍റെ 231ാമത്തെയും ഖത്തറിലെ 18ാമത്തെയും ഹൈപ്പർമാർക്കറ്റ് ഐൻ ഖാലിദിൽ

  • 2 years ago
ലുലു ഗ്രൂപ്പിന്‍റെ 231ാമത്തെയും ഖത്തറിലെ 18ാമത്തെയും ഹൈപ്പർമാർക്കറ്റ് ഐൻ ഖാലിദിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് അബ്ദുള്ള ബിൻ ഹസ്സൻ ആൽഥാനിയും, ശൈഖ് ഫലാഹ് ബിൻ അലി ബിൻ ഖലീഫ ആൽഥാനിയും ഉദ്ഘാടനം നിർവ്വഹിച്ചു

Recommended