തെവാത്തിയ വേറെ ലെവലെന്ന് ആരാധകർ | Oneindia Malayalam
  • 2 years ago
ഇപ്പോഴിതാ തെവാത്തിയയുടെ ഫിനിഷിങ് മികവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. പ്രമുഖ താരങ്ങളടക്കം അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റിലെ ഭ്രാന്തനായ താരമെന്നാണ് ആരാധകര്‍ തെവാത്തിയയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Recommended