'25 പേര്‍ പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിയത്';ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി

  • 2 years ago
"വണ്ടിയിൽ നിന്ന് വലിച്ചിറക്കി പട്ടിയെ തല്ലുന്നത് പോലെയാണ് തല്ലിയത്.. അവര്‍ 25 പേരുണ്ടായിരുന്നു"; ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെ ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി

Recommended