സൈനിക പിന്മാറ്റം, ചൈനയുമായി സമവായത്തിലെത്താൻ നിലപട് വ്യക്തമാക്കി ഇന്ത്യ

  • 2 years ago
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണമായ സൈനിക പിന്മാറ്റം ആവശ്യമാണെന്ന് ചൈനയോട് ഇന്ത്യ. സൈനിക പിന്മാറ്റം വേഗത്തിലാക്കണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരതയും വ്യക്തതയും വേണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആവശ്യപ്പെട്ടു.

Recommended