"സംഘ്പരിവാറിന്‍റെ ശൈലിയാണ് പിണറായി കടംകൊള്ളുന്നത്"-ഷാഫി പറമ്പില്‍
  • 2 years ago
"കർഷകരുടെ പോരാട്ടം തീവ്രവാദമാണെന്ന അഭിപ്രായം സംഘ്പരിവാറിന്‍റേതായിരുന്നു. ഇതേ ശൈലിയാണ് പിണറായി കടംകൊള്ളുന്നത്. എതിരഭിപ്രായം പറയുന്നവരെ തീവ്രവാദികളാക്കുന്നത് ഫാസിസ്റ്റുകളാണ്. സമരക്കാരെ ആക്ഷേപിക്കാൻ മന്ത്രിമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്"-ഷാഫി പറമ്പില്‍

Recommended