' വെള്ളം പോലും കിട്ടാതെ ജീവനും കൈയിൽ പിടിച്ചൊരു ഓട്ടമായിരുന്നു '
  • 2 years ago
' ഉറങ്ങാതെ, ഭക്ഷണം കഴിക്കാതെ, വെള്ളം പോലും കിട്ടാതെ ജീവനും കൈയിൽ പിടിച്ചൊരു ഓട്ടമായിരുന്നു '- മരണമുഖത്ത് നിന്ന രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുക്രൈനിൽ നിന്ന ഖത്തറിൽ തിരിച്ചെത്തിയ മലയാളി വിദ്യാർഥികൾ
Recommended