'ഭരണംപിടിക്കാൻ കോൺഗ്രസിന് ശക്തിയില്ലെന്ന് ജനത്തിന് തോന്നിത്തുടങ്ങി' | Election Results 2022 |

  • 2 years ago
'കോൺഗ്രസിന് ഭരണംപിടിക്കാനുള്ള ശക്തിയില്ലെന്ന് ജനത്തിന് തോന്നുന്നു, അല്ലാതെ ബിജെപിയുടെ മിടുക്കുകൊണ്ടല്ല ഉത്തരാഖണ്ഡിൽ ഭരണത്തിലേറുന്നത്': രാജീവ് ശങ്കരൻ
#ElectionResults2022Liveupdates

Recommended