Twitterati go berserk as Ravindra Jadeja's all-round brilliance blows Sri Lanka away

  • 2 years ago
Twitterati go berserk as Ravindra Jadeja's all-round brilliance blows Sri Lanka away
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും വിജയിച്ച് കൈയടി നേടുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റുന്നത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. ആദ്യ ഇന്നിങ്‌സില്‍ 175 റണ്‍സുമായി പുറത്താവാതെ നിന്ന ജഡേജ രണ്ട് ഇന്നിങ്‌സുകളിലുമായി ഒമ്പത് വിക്കറ്റും നേടി.

Recommended