BhagyaLakshmi talks about actress case | Oneindia Malayalam

  • 2 years ago
BhagyaLakshmi talks about actress case
ദിലീപ് തന്നേ പറഞ്ഞിരുന്നില്ലേ അവളുടെ സ്ഥാനത്ത് വേറെ വല്ല പെൺകുട്ടിയുമായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്തേനേയെന്ന്. നമ്മളൊക്കെ മറന്ന് പോയതാണോ? താൻ നേരിട്ട അതിക്രമത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തലിൽ റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

Recommended