കേരള വികസനം സംബന്ധിച്ച പുതിയ നയരേഖ CPM സമ്മേളനം അംഗീകരിക്കുമോയെന്ന് നോക്കട്ടെയെന്ന് കാനം

  • 2 years ago
കേരള വികസനം സംബന്ധിച്ച പുതിയ നയരേഖ സി.പി.എം സംസ്ഥാന സമ്മേളനം അംഗീകരിക്കുമോയെന്ന് നോക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

Recommended