ജലീൽ സാറേ.. ഞങ്ങളെയും ശ്രദ്ധിക്കണേ,ഓൺലൈൻ ആയി പരാതി, ഉടൻ ഇടപെടൽ

  • 2 years ago
നാടിന്റെ വികസനം സംബന്ധിച്ച് കെ ടി ജലീൽ എം എൽ എ പങ്കുവെച്ച പോസ്റ്റിലാണ് പരാതിയുമായി മണ്ഡലത്തിലെ വോട്ടർ എത്തിയത്. പോസ്റ്റിന്റെ കമന്റായി പരാതി പറഞ്ഞതോടെ വിഷയത്തിൽ ഉടൻ ഇടപെട്ട് കെ ടി ജലീൽ. എം എൽ എ യുടെ ഇടപെടലിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

Recommended