താങ്ങാനാകുന്ന വിലയിൽ കിടിലൻ ഫീച്ചറുകൾ; വിവോ ടി1 5ജി ഇന്ത്യയിലെത്തി
  • 2 years ago
പ്രീമിയം ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽ അവതരിപ്പിക്കുന്നു എന്നതാണ് വിവോയുടെ ടി സീരീസ് സ്മാർട്ട്ഫോണുകളുടെ സവിശേഷത. ഉദാഹരണത്തിന് വിവോ ടി1 5ജി സ്മാർട്ട്ഫോണിന്റെ ചിപ്പ്സെറ്റ് തന്നെ നോക്കാം. സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് വിവോ ടി1 5ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഒപ്പം 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്ന മികച്ച ഡിസ്പ്ലേയും വിവോ ടി1 5ജി ഫീച്ചർ ചെയ്യുന്നു.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot
Recommended